പൊട്ടിയ പടത്തിന് ഭർതൃപിതാവ് പ്രതിഫലമൊന്നും നൽകിയില്ലല്ലോ എന്ന് ചോദ്യം; അസ്വസ്ഥയായി വേദിവിട്ട് നടി രാകുൽ പ്രീത് സിംഗ്
അബുദാബിയിലെ IIFA അവാർഡ് നിശയ്ക്കെത്തിയ രാകുൽ പ്രീത് സിംഗ് വാർത്താസമ്മേളനത്തിടെ വാക്കൗട്ട് നടത്തി. ഭർതൃപിതാവും നിർമാതാവുമായ വഷു ഭഗ്നാനിയെക്കുറിച്ചുള്ള ചോദ്യം ഉയർന്നതാണ് നടിയെ അസ്വസ്ഥയാക്കിയത്. ‘ബഡേ മിയാൻ ...