മതിൽ ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണു; അമ്മയും മൂന്ന് മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു
പുനലൂർ: വീടിനുമുകളിലേക്ക് അയൽവാസിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് അപകടം. കലയനാട്, പ്ലാവിള വീട്ടിൽ ഗോപികയുടെ വീടിന് മുകളിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. അപകടസമയത്ത് ...






