JPC ശുപാർശകളോടെ പുതിയ രൂപത്തിൽ വഖ്ഫ് ബിൽ; അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ; മാർച്ച് 10ന് പാർലമെന്റിൽ
ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബില്ലിൽ ജെപിസി നിർദേശിച്ച പരിഷ്കാരങ്ങൾ വരുത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരൺ റിജിജു വഖ്ഫ് ഭേദഗതി ...