ബംഗാളിൽ ഗോധ്ര ആവർത്തിക്കാൻ ശ്രമം; വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷം ഒത്തു കൂടി ട്രെയിനിന് നേരെ കല്ലേറ്; പോലീസ് വാഹനങ്ങൾ കത്തിച്ചു; നിരോധനാജ്ഞ
മുര്‍ഷിദബാദ്: വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ മറവിൽ ബംഗാളില്‍ ഗോധ്ര ആവർത്തിക്കാൻ ശ്രമം.പശ്ചിമ ബംഗാളിലെ മുർഷിദാബാദിലും ഡയമണ്ട് ഹാർബറിലും വഖഫ് ഭേദഗതി ബില്ലിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം വെള്ളിയാഴ്ച ...