“വഖഫ് ബോർഡിന്റെ വ്യാമോഹം നടക്കില്ല”; മുനമ്പം ഭൂസംരക്ഷണ സമരത്തിന് ഐക്യദാർഢ്യവുമായി എബിവിപി
കൊച്ചി: വഖഫ് ബോർഡ് അനധികൃതമായി ഭൂമി കയ്യടക്കുന്നതിനെതിരെ മുനമ്പം ദേശവാസികൾ നടത്തുന്ന ഭൂസംരക്ഷണ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എബിവിപി. സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ്, സംസ്ഥാന പ്രവർത്തക ...


