ജനം ചൂണ്ടിക്കാട്ടി, വാർഡ് വിഭജനത്തിലെ പിഴവുകൾ തിരുത്തി;പുതിയ വിജ്ഞാപനം പുറത്തിറക്കി
തിരുവനന്തപുരം: വാർഡ് വിഭജനത്തിലെ പിഴവുകൾ തിരുത്തി, പുതിയ വിജ്ഞാപനം പുറത്തിറക്കി ഡീലിമിറ്റേഷൻ കമ്മീഷൻ.തിരുത്തിയത് തിരുവനന്തപുരം, കോഴിക്കോട്, കളമശ്ശേരി നഗരസഭകളിലെ പിഴവുകൾ. ഒരേ പ്രദേശം ഒന്നിലധികം വാർഡുകളിൽ ഉൾപ്പെടുത്തിയതടക്കമുള്ള ...