ദ്വിരാഷ്ട്ര സന്ദർശനം, പ്രധാനമന്ത്രി യുകെയിൽ; ഊഷ്മള സ്വീകരണം നൽകി ഇന്ത്യൻ സമൂഹം
ലണ്ടൻ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുകെയിലെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി എത്തിയത്. വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് ...


