രാജ്യത്തിനെതിരെ വിഷം തുപ്പിയ അഫ്രീദിയെ വരവേറ്റ് മലയാളികൾ; അകമ്പടിയായി ചെണ്ടമേളം, ദുബായിലെ വീഡിയോക്ക് പിന്നാലെ വിമർശനം
പഹൽഗാം ആക്രമണത്തിന് പിന്നാലെ രാജ്യത്തിനെതിരെ വിഷം ചീറ്റിയ മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദിയെ വരവേറ്റ് മലയാളികൾ. പുറത്തുവരുന്ന വിവരം അനുസരിച്ച് മലയാളികൾ സംഘടിപ്പിച്ച ഒരു പരിപാടിയിൽ ...