വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും
തിരുവനന്തപുരം: വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) സീനിയര്‍ പുരുഷ ടീമിനെ ജമ്മു കശ്മീരിലേക്ക് അയയ്ക്കുന്നു. ശ്രീനഗറില്‍ നടക്കുന്ന പരിശീലന ...

