Warns NASA - Janam TV

Warns NASA

ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ്; വൈദ്യുതിബന്ധം നിലയ്‌ക്കും,ആയശവിനിമയ സംവിധാനങ്ങൾ താറുമാറാകും; മുന്നറിയിപ്പുമായി നാസ, ആശങ്കയിൽ ഇന്ത്യയും; ജാ​ഗ്രത

ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ് എത്തുന്നുവെന്ന് നാസ. ഇലക്ട്രോണിക് ആശയവിനിമ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്കൻ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ഇന്ത്യയിലും സോളാർ കൊടുങ്കാറ്റ് ബാധിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. ...