ബാറ്റിംഗിന് ഇറങ്ങിയോടിയത് കുളിമുറിയില്‍ നിന്ന്…! അഞ്ചു മിനിട്ട് വിശ്രമിക്കാന്‍ പോലും സമയം കിട്ടിയില്ല; കെ.എല്‍ രാഹുല്‍
മൂന്നു മണിക്കൂറിലേറെ പൊള്ളുന്ന വെയിലില്‍ വിക്കറ്റ് കീപ്പിംഗ് ചെയ്തതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഒന്ന് കുളിക്കാന്‍ വാഷ് റൂമില്‍ കയറിയതുമാത്രമെ രാഹുലിന് ഓര്‍മ്മയുള്ളു. കുളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയാണ് പാഡ് കെട്ടി ...

