Washington DC - Janam TV

Washington DC

രാഹുൽ വീണ്ടും അമേരിക്കയിലേക്ക്; നേതാവിന്റെ ചർച്ചകൾക്കായി വിദഗ്ധർ കാത്തിരിക്കുന്നുവെന്ന് സാം പിത്രോദ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്തമാസം ആദ്യം അമേരിക്ക സന്ദർശിച്ചേക്കും. സെപ്റ്റംബർ 8 മുതൽ 10 വരെയാണ് സന്ദർശനം. കോൺഗ്രസ് ഓവർസീസ് ചെയർമാൻ സാം പിത്രോദയാണ് ...

അമേരിക്കയിൽ കൊടുംചൂട്; എബ്രഹാം ലിങ്കണിന്റെ മെഴുക് പ്രതിമ ഉരുകി

വാഷിംഗ്‌ടൺ: അമേരിക്കയുടെ മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മെഴുക് പ്രതിമ ഉരുകിയ നിലയിൽ. വാഷിംഗ്‌ടൺ ഡിസിയിലെ ഒരു എലിമെന്ററി സ്‌കൂളിൽ സ്‌ഥാപിച്ചിരുന്ന 6 അടി ഉയരമുള്ള പ്രതിമയാണ് ...

ആകാശമദ്ധ്യേ വിമാനത്തിന്റെ വിൻഡോ ഇളകിത്തെറിച്ചു; പരിഭ്രാന്തരായി യാത്രക്കാർ

വാഷിംഗ്ടൺ: സ്‌കോട്ട്‌ലൻഡിൽ നിന്നും കാലിഫോർണിയയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ വിൻഡോ യാത്രാമദ്ധ്യേ ഇളകിത്തെറിച്ചു. 171 യാത്രക്കാരുമായി സ്‌കോട്ട്‌ലൻഡ് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട അലാസ്‌ക എയർലൻസിന്റെ വിമാനത്തിലാണ് സംഭവമുണ്ടായത്. സംഭവത്തിനു ...

ഇന്ത്യ-റഷ്യ ബന്ധം സ്ഥിരതയുള്ളത്; മോസ്‌കോ ഇനി കേന്ദ്രീകരിക്കുക ഏഷ്യയിലാകും: എസ്. ജയശങ്കർ

വാഷിംഗ്ടൺ: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം സ്ഥിരതയുള്ളതാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. പാശ്ചാത്യരാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം വഷളായതിനാൽ ഏഷ്യയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ മോസ്‌കോ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ...

ദേശീയഗാനം ആലപിക്കുന്നതിനിടെ കോരിച്ചൊരിയുന്ന മഴ; ഒരിഞ്ച് പോലും ചലിക്കാതെ പ്രധാനമന്ത്രി; ദേശസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയെന്ന് സോഷ്യൽ മീഡിയ; വീഡിയോ പങ്കിട്ട് പ്രമുഖർ

വാഷിംഗ്ടണിലെത്തിയ പ്രധാനമന്ത്രിയെ വൻ വരവേൽപ്പോടെയാണ് അമേരിക്ക സ്വീകരിച്ചത്. ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും പ്രധാനമന്ത്രിയ്ക്ക് നൽകി. ജോയിന്റ് ബേസ് ആൻഡ്രൂസിലിറങ്ങിയതിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും ദേശീയഗാനങ്ങൾ ആലപിച്ചു. ...

അമേരിക്കയിൽ സംഗീത പരിപാടിക്കിടെ വെടിവെയ്പ്പ്; കൗമാരക്കാരൻ കൊല്ലപ്പെട്ടു; പോലീസുകാരന് ഉൾപ്പെടെ വെടിയേറ്റു; യുഎസിൽ സമാധാനം അകലയോ?

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. വാഷിംഗ്ടൺ ഡിസിയിലെ യു സട്രീറ്റിൽ നടന്ന വെടിവെയ്പ്പിൽ ഒരു കൗമാരക്കാരൻ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേർക്ക് വെടിയേറ്റിട്ടുണ്ട്. ...

അഫ്ഗാനിസ്താനിലെ മുൻ ധനമന്ത്രി വാഷിംഗ്ടണിൽ ഊബർ ഡ്രൈവർ; കുടുംബം പോറ്റുകയാണ് ലക്ഷ്യം; കിട്ടിയ ജോലിയിൽ സന്തോഷമുണ്ടെന്ന് മുൻ മന്ത്രി

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ താലിബാൻ ഭരണം പിടിച്ചതോടെ പ്രതിസന്ധിയിലായവർ അനവധിയാണ്. അക്കൂട്ടത്തിൽ അഫ്ഗാനിസ്താനിലെ മുൻ ധനമന്ത്രി ഖാലിദ് പയേന്ദയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കാബൂളിനെ താലിബാൻ കീഴടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ...