ഒരാൾ പോലും രക്ഷപ്പെട്ടില്ല!! വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി സ്ഥിരീകരണം
വാഷിംഗ്ടൺ ഡിസി: ലോകത്തെ ഞെട്ടിച്ച് വീണ്ടുമൊരു ആകാശദുരന്തം കൂടി. വാഷിംഗ്ടണിൽ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർ എല്ലാവരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. യുഎസ് ആർമി ഹെലികോപ്റ്ററിനെ ...


