ഉണരൂ രതീഷ് ഉണരൂ..! ഇംഗ്ലണ്ടിന് ഇപ്പോഴും യോഗ്യത നേടാനാകും, പക്ഷേ അത്…; ഇന്ത്യയെ ചൊറിഞ്ഞ മൈക്കള്‍ വോണിനെ ട്രോളി വസീം ജാഫര്‍
ഇന്ത്യയെ ചൊറിഞ്ഞ ഇംഗ്ലണ്ടിന്റെ മുന്‍നായകനും കമന്റേറ്ററുമായി മൈക്കള്‍ വോണിനെ പരിഹസിച്ച് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. പതിവായി ഇന്ത്യയെ ചൊറിയുകയും ആരാധകരില്‍ നിന്നും മുന്‍താരങ്ങളില്‍ നിന്നും ...

