സച്ചിൻ….ടെൻഡുൽക്കറെ കണ്ടുമുട്ടിയപ്പോൾ! ആരാധകനൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ കഴിഞ്ഞ ദിവസം എക്സിൽ പങ്കിട്ടൊരു വീഡിയോയാണ് ആരാധകരുടെ മനസ് കീഴടക്കുന്നത്. ആരാധകന് സർപ്രൈസ് നൽകിയ വീഡിയോയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ...