കുടിവെള്ളം പാഴാക്കുന്നു; വന്ദേഭാരത് യാത്രക്കാർക്ക് ഇനി അര ലിറ്ററിന്റെ കുപ്പിവെളളം
ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനുകളിലെ യാത്രക്കാർക്ക് ഇനിമുതൽ 500 മില്ലി ലിറ്ററിന്റെ റെയിൽ നീർ വാട്ടർ ബോട്ടിലുകൾ നൽകുമെന്ന് ഇന്ത്യൻ റെയിൽവേ. കുടിവെള്ളം പാഴാക്കുന്നത് തടയാൻ വേണ്ടിയാണ് ഇത്തരത്തിലൊരു ...