മഹാകുംഭമേള; വിനോദസഞ്ചാരികളെ ആകർഷിച്ച് പ്രയാഗ്‌രാജ്, കണ്ണുകൾക്ക് കുളിരേകി യമുനാഘട്ടിലെ വാട്ടർ ലേസർ ഷോ
ലക്നൗ: മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ്‌രാജിലെ യമുനാഘട്ടിൽ വാട്ടർ ലേസർ ഷോ നടന്നു. ഉത്തർപ്രദേശ് വ്യവയായ വികസനമന്ത്രി നന്ദ് ഗോപാൽ ഗുപ്തയാണ് വാട്ടർ ലേസർ ഷോ ഉദ്ഘാടനം ചെയ്തത്. ...

