ഒരുവശത്ത് ഇന്ത്യയ്‌ക്കെതിരെ വിവാദമുയർത്താൻ കഠിനശ്രമം; മറുവശത്ത് ഇന്ത്യയെന്ന യഥാർത്ഥ സുഹൃത്തിന് നന്ദിയറിയിച്ച് ടാൻസാനിയ
ദൊദോമ: ഒരുവശത്ത് ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താൻ ഉൾപ്പെടെ പല രാജ്യങ്ങളും മനഃപൂർവ്വം വിവാദങ്ങളുയർത്തുമ്പോൾ മറുവശത്ത് ഇന്ത്യയുടെ നടപടികൾക്ക് നന്ദിയറിയിക്കുകയാണ് ടാൻസാനിയ. കിഴക്കൻ-ആഫ്രിക്കൻ രാജ്യമായ ടാൻസാനിയ നേരിടുന്ന ജലപ്രതിസന്ധി ...


