രാജ്യവിരുദ്ധ സംഘടനകളെ കോൺഗ്രസ് പിന്തുണയ്ക്കുന്നു; അതിന് ഉദാഹരണമാണ് വയനാട് തെരഞ്ഞെടുപ്പ് ഫലം : വിമർശനവുമായി ടോം വടക്കൻ
ന്യൂഡൽഹി: കോൺഗ്രസ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ പിന്തുണക്കുന്നുവെന്ന് ബിജെപി നേതാവ് ടോം വടക്കൻ. വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെയാണ് കോൺഗ്രസിനെതിരെ ടോം വടക്കന്റെ ഗുരുതരണ ആരോപണം. ...

