രാഹുൽ വയനാട്ടിലെ ജനങ്ങളെ കബളിപ്പിച്ചു; കോൺഗ്രസ് പാർട്ടിയല്ല, കുടുംബം നയിക്കുന്ന കമ്പനി: ഷെഹ്സാദ് പൂനവാല
ന്യൂഡൽഹി: റായ്ബറേലി നിലനിർത്താൻ വയനാട് സീറ്റ് ഉപേക്ഷിക്കുന്ന കോൺഗ്രസ് നേതാവ് രാഹുലിനെതിരെ ശക്തമായ വിമർശനവുമായി ബിജെപി നേതാവ് ഷെഹ്സാദ് പൂനവാല. മണ്ഡലം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലൂടെ രാഹുൽ ഗാന്ധി ...


