Wayanad disaster relief - Janam TV

Wayanad disaster relief

വിവാദത്തിന് കാരണം മാദ്ധ്യമങ്ങൾ; പിന്നിൽ സഹായം തടയണമെന്ന ദുഷ്ടലക്ഷ്യം: ദുരന്ത നിവാരണകണക്ക് വിവാദത്തിൽ മാദ്ധ്യമങ്ങളെ പഴിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തനിവാരണ കണക്ക് വിവാദത്തിൽ മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാജ വാർത്തയിൽ കേരളം ലോകത്തിനുമുന്നിൽ അവഹേളിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണക്കുകളിൽ മാദ്ധ്യമങ്ങൾ ...