മുണ്ടക്കൈയിലേക്ക് 330 അടി നീളത്തിലുള്ള താത്കാലിക പാലം നിർമിക്കാൻ സൈന്യം; സാധന സാമഗ്രികൾ ഡൽഹിയിൽ നിന്നും ചെന്നൈയിൽ നിന്നും എത്തിച്ചേക്കും
വയനാട്: ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈയിലേക്ക് സൈന്യത്തിന്റെ നേതൃത്വത്തിൽ താത്കാലിക പാലത്തിന്റെ നിർമിക്കും. മദ്രാസ് മിലിട്ടറി എഞ്ചിനിയറിംഗ് സംഘമാണ് 330 അടി നീളത്തിലുള്ള താത്കാലിക പാലം നിർമിക്കുക. ...






