ഒഴിഞ്ഞുപോയ വീടുകളിലെത്തി പലരും ദൃശ്യങ്ങളും പകർത്തുന്നു; ഡിസാസ്റ്റര്‍ ടൂറിസത്തിന് കര്‍ശന നിയന്ത്രണം: മന്ത്രി മുഹമ്മദ് റിയാസ്
വയനാട്: ദുരന്ത പ്രദേശങ്ങളിൽ അനാവശ്യ സന്ദർശനം നടത്തുന്ന ഡിസാസ്റ്റർ ടൂറിസം നടത്തുന്നതിന് കർശന നിയന്ത്രണമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇത്തരം സന്ദർശനം ദുരിതാശ്വാസ ...