13 ജില്ലകളിലും ഉരുൾപൊട്ടൽ സാധ്യത; 2018 മുതൽ ചൂരൽമലയിലെ കല്ലുകൾ നിരന്തരം പൊട്ടുന്നു; പശ്ചിമഘട്ടം ഗുരുതരാവസ്ഥയിൽ; ഇനിയെന്ത്?
ഉരുൾപൊട്ടലുകളുടെ നാടായി മാറുകയാണ് കേരളം. പ്രകൃതി ദുരന്തങ്ങളെ കരുതിയിരിക്കണമെന്ന് വിദഗ്ധർ പറയുമ്പോഴും ഭരണകൂടത്തിന് അത് വെറും തമാശയാണ്. വർഷങ്ങൾക്ക് മുൻപ് പ്രശസ്ത ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ നൽകിയ ...