വയനാടിനെ പുനരുജ്ജീവിപ്പിക്കാൻ സേവാഭാരതി; അഞ്ചേക്കറിൽ വീട് നിർമിച്ച് നൽകും; പദ്ധതിക്ക് അടുത്ത മാസം തുടക്കമാകും; വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ
തൃശൂർ: വയനാടിൻ്റെ പുനരധിവാസത്തിന് മുൻകയ്യെടുത്ത് സേവാഭാരതി. മുപ്പൈനാട് പഞ്ചായത്തില്‍ അഞ്ചേക്കര്‍ സ്ഥലം കണ്ടെത്തി ഭവന നിര്‍മാണ പദ്ധതിക്ക് അടുത്ത മാസം തുടക്കം കുറിക്കും. മാനസിക പുനരധിവാസത്തിന്റെ ഭാഗമായി ...

