ആ സുന്ദരി ഒടുവില്‍ ഇന്ത്യയിലെത്തി…! ഇന്ത്യ-അഫ്ഗാന്‍ പോരാട്ടം നേരിട്ടു കാണും; ഇന്ത്യയുടെ ഏറ്റവും വലിയ അഫ്ഗാന്‍ ആരാധിക ഇന്‍സ്റ്റയിലെ താരം
ഡല്‍ഹി; ഇന്ത്യയുടെ ഏറ്റവും വലിയ ആരാധകിയായ അഫ്ഗാന്‍ മുന്‍ മോഡലും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറും ഫാഷന്‍ ഡിസൈനറുമായ വസ്മ അയൂബി ഇന്ത്യയിലെത്തി. അഫ്ഗാനൊപ്പം ഇന്ത്യന്‍ ടീമിനെയും കളിക്കാരെയും ആരാധിക്കുന്ന ...


