ഇതിലും ഭേദം ചീട്ടുകെട്ടാരം..! കളിച്ചത് പന്ത് മാത്രം; ന്യൂയോർക്കിൽ ദിശയറിയാതെ വീണ് ഇന്ത്യ
കടലാസിലെ റെക്കോർഡുകളുടെ പിൻബലത്തോടെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയെ എറിഞ്ഞൊതുക്കി പാകിസ്താൻ. 19-ാം ഓവറിൽ 119 റൺസിലൊതുങ്ങി ഇന്ത്യ. ടി20 ലോകകപ്പുകളിൽ പാകിസ്താനെതിരെയുള്ള ഏറ്റവും ചെറിയ സ്കോറാണിത്. ...

