സെമിയിൽ ഇന്ത്യ കളിക്കുന്നത് കറുത്ത ആം ബാൻഡ് അണിഞ്ഞ്; കാരണമിത്
ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യ-ഓസ്ട്രേലിയയെ നേരിടുകയാണ്. ദുബായിലാണ് മത്സരം നടക്കുന്നത്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ഓവറിൽ നാലു റൺസെന്ന നിലയിലാണ് അവർ. അതേസമയം ...