Weather Update - Janam TV
Friday, November 7 2025

Weather Update

വന്നു, പെയ്തു, പോയി, ഇനി കൊടുംചൂട്; ഉയർന്ന താപനില; 8 ജില്ലകൾക്ക് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് രേഖപ്പെടുത്തിയതിനെ തുടർന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. 8 ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ...

കുടയെടുത്തോ മക്കളെ!! മഴ ഇതാ എത്തി; 7 ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്. ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് യെല്ലോ ...

ഉയർന്ന UV സൂചിക; 4 ജില്ലകളിൽ മുന്നറിയിപ്പ്; മറ്റ് 4 ജില്ലകളിൽ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ആശങ്കയായി ഉയർന്ന അൾട്രാവയലറ്റ് സൂചിക. നാലിടങ്ങളിൽ സൂചിക എട്ടിന് മുകളിലെത്തി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യുവി ഇൻഡക്സ് ഉയർന്നതോടെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ ...

ചൂട് കൂടുന്നു ചുട്ടുപൊള്ളുന്നു!! UV സൂചികയും ഉയർന്ന തോതിൽ; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ...

യെന്റമ്മോ യെന്തൊരു ചൂട്!! 10 ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: ഉയർന്ന താപനിലയെ തുടർന്ന് വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്ത് ജില്ലകൾക്ക് യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ...

UV സൂചിക ഉയരുന്നു; പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്

കൊച്ചി: പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്. രണ്ടു ജില്ലകളിലും വ്യാഴാഴ്ച ദിവസം അൾട്രാ വയലറ്റ് രശ്മികളുടെ അളവ് 11 ആണ് രേഖപ്പെടുത്തിയത്. തൊട്ടുപിന്നിലായി കൊല്ലം, ഇടുക്കി ...

സൂക്ഷിക്കുക, ഇന്നും നാളെയും താപനില ഉയരും; കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും സാധാരണയിലും അധികം താപനില അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് ...

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യ-വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. തൃശൂർ, മലപ്പുറം കോഴിക്കോട് ജില്ലകളിൽ ...

കേരള തീരത്ത് ഉയർന്ന തിരമാല; കടലാക്രമണ സാധ്യത; കനത്ത ജാഗ്രതാ നിർദേശം;കടലിൽ പോകരുത്; കടൽ തീരത്ത് നിന്ന് അകന്നു നിൽക്കുക

തിരുവനന്തപുരം: കേരളത്തിന്റെ കടൽ തീരത്ത് ഉയർന്ന തിരമാലക്കു സാധ്യത.ഇന്ന് ( 29 -05 -2023 ) രാത്രി 11.30 വരെ 0.8 മീറ്റർ മുതൽ 1.3 മീറ്റർ ...

സംസ്ഥാനത്ത് ഇന്നും കാറ്റും മഴയും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്;

തിരുവനന്തപുരം: തുടർച്ചയായി മൂന്നാം ദിവസവും സംസ്ഥാനത്ത് മഴ ഭീഷണി.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ശക്തമായ മഴയ്ക്ക് ഇന്നും സാദ്ധ്യതയുണ്ട് . ഇതേതുടർന്ന് കേരളത്തിലെ നാല് ജില്ലകളിൽ ...