വിവാഹം മുടക്കാൻ 47,000 രൂപ; കിട്ടുന്ന ഓരോ അടിക്കും 50 യൂറോ അധികം നൽകണം; വൈറലാകുന്ന ‘ കല്യാണം മുടക്കി’ കമ്പനി..
ഇഷ്ടമില്ലാത്ത വിവാഹങ്ങൾക്ക് നിന്നുകൊടുക്കുമ്പോൾ '' ദൈവമേ ഇതൊന്ന് മുടക്കാൻ ആരെങ്കിലും വന്നിരുന്നെങ്കിൽ' എന്ന് തോന്നുന്ന സാഹചര്യത്തിലൂടെ പലരും കടന്നു പോയിരിക്കും. ദൈവ ദൂതനെ പോലെ ആരെങ്കിലും താത്പര്യമില്ലാത്ത ...

