ഇന്ത്യക്കാർ വിവാഹം വിദേശത്താക്കുന്നത് പാകിസ്താൻ ഗായകരെ ഉൾപ്പെടുത്താൻ; എന്നെ പോലുള്ളവരെ ഇന്ത്യക്കാർക്ക് വേണം: റാഹത്ത് ഫത്തേഹ് അലിഖാൻ
പ്രവൃത്തികൊണ്ടും വാക്കുകൾ കൊണ്ടും വാർത്തകളിൽ ഇടംപിടിക്കുന്ന പാക് ഗായകൻ റാഹത്ത് ഫത്തേഹ് അലിഖാന്റെ പരാമർശം വീണ്ടും വിവാദത്തിൽ. ഇന്ത്യക്കാർ വിവാഹം വിദേശത്ത് നടത്തുന്നത് പാകിസ്താൻ ഗായകരെ ക്ഷണിക്കാൻ ...