മെഡൽ ജേതാവിനെ മനഃപൂർവം ഇടിച്ചിട്ടു; ഒളിമ്പിക്സിൽ മാദ്ധ്യമ പ്രവർത്തകയ്‌ക്ക് വിലക്ക്
സ്വീഡൻ സ്വദേശിയായ മാദ്ധ്യമപ്രവർത്തകയെ ഒളിമ്പിക്സിൽ നിന്ന് വിലക്കി അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി. ടേബിൾ ടെന്നീസ് താരം വാങ് ചുക്കിനെ മനഃപൂർവം ഇടിച്ചിടുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ...

