‘വ്യായാമമില്ല, ഓട്ടമില്ല, ശസ്ത്രക്രിയയില്ല’; പക്ഷേ, 21 ദിവസംകൊണ്ട് തടി കുറച്ചു, ഇതെങ്ങനെ!; ആ രഹസ്യം മാധവൻ പറയുന്നു…
ഏറെ ആരാധകരുള്ള നടനാണ് മാധവൻ. അഭിനയം കൊണ്ട് മാത്രമല്ല സൗന്ദര്യം കൊണ്ടും കൂടിയാണ് മാധവൻ ആരാധകരെ സ്വന്തമാക്കിയത്. മുടങ്ങാതെ വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചും ഇന്നും തൻ്റെ ...

