കോസ്മറ്റിക്ക് സര്‍ജറികളുടെ പ്രചാരക; ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ ബ്യൂട്ടി ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവ ഇൻഫ്ലുവൻ മരിച്ചു. ബ്രസീലിയൻ സോഷ്യൽ മീഡിയതാരം വലേറിയ പന്തോജയാണ് മരിച്ചത്. 27 വയസ്സായിരുന്നു. ബോട്ടോക്സ്. ഫില്ലർ തുടങ്ങിയ സൗന്ദര്യ ചികിത്സകളുടെ ...