ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം
അമിതമായി ആഹാരം കഴിച്ച് വണ്ണം വയ്ക്കുന്നവരും, പച്ചവെള്ളം കുടിച്ചാൽ പോലും വണ്ണം വയ്ക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ ചില രോഗങ്ങൾ പിടിപ്പെട്ട് ചികിത്സയിൽ കഴിയുന്നവർക്കും ശരീരഭാരം അകാരണമായി കൂടാറുണ്ട്. ...


