എന്താണ് ‘ചക് ചക്കും’ ‘കൊറോവാ’യും? കസാനിൽ മോദിയെ സ്വീകരിച്ച റഷ്യൻ പലഹാരങ്ങൾ അറിയാം
കസാൻ: രണ്ട് ദിവസത്തെ റഷ്യാ സന്ദർശനത്തിനായി എത്തിയ മോദിയെ സ്വീകരിക്കാൻ റഷ്യൻ സ്ത്രീകൾ അവരുടെ പരമ്പരാഗത വേഷമായ തിളങ്ങുന്ന ടാറ്റർ വസ്ത്രം ധരിച്ച് അണിനിരന്നു. കയ്യിലെ പ്ലേറ്റുകളിൽ ...