കണ്ണൂരില്‍ കിണര്‍ നിര്‍മ്മാണത്തിനിടെ അപകടം: രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; കിണറ്റിലിറങ്ങാന്‍ ഉപയോഗിച്ചിരുന്ന കയര്‍ പൊട്ടിയത് അപകട കാരണം
കണ്ണൂര്‍: മയ്യില്‍ മുണ്ടേരിക്കടവില്‍ കിണര്‍ പണിക്കിടെയുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. ചേലേരി മുക്ക് സ്വദേശി അബ്ദുല്‍ ഗഫൂര്‍, കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡില്‍ താമസിക്കുന്ന അത്താഴക്കുന്ന് സ്വദേശി ...

