well under - Janam TV

well under

പൊളിച്ച മസ്ജിദിന്റെ അടിയില്‍ കിണര്‍; സഹാറന്‍പൂരില്‍ പൊളിച്ചുനീക്കലിന് പിന്നാലെ നിര്‍ണായക കണ്ടെത്തല്‍, അന്വേഷണത്തിന് ഉത്തരവിട്ട് യുപി സര്‍ക്കാര്‍

ലക്നൗ: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ കളക്ടറേറ്റ് സമുച്ചയത്തില്‍ നിര്‍മിച്ച അനധികൃത മസ്ജിദ് അധികൃതര്‍ പൊളിച്ചുനീക്കിയതിന് പിന്നാലെ സ്ഥലത്ത് കിണര്‍ കണ്ടെത്തി. പള്ളിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയാണ് കിണര്‍ കണ്ടെത്തിയത്. ...