ഡ്രൈവറില്ലാ ടാക്സി; ഊബറിൽ വിളിച്ചാൽ ഓടിയെത്തും
അബുദാബിയിൽ സ്വയംനിയന്ത്രിത ടാക്‌സി കാറുകൾ വരുന്നു. ഊബർ ടെക്‌നോളജീസ് വിറൈഡുമായി (WeRide) സഹകരിച്ചാണ് സ്വയംനിയന്ത്രിത ടാക്‌സി കാറുകൾ നിരത്തുകളിൽ ഇറക്കുന്നത്. ഈ വർഷം അവസാനത്തോടെ കാറുകൾ ഓടിത്തുടങ്ങും. ...