ആശങ്കയോടെ ലോകം! സ്ഫോടന ദൃശ്യങ്ങൾ പങ്കുവെച്ച് ട്രംപ്; പശ്ചിമേഷ്യയിൽ വൻ സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നതിന്റെ സൂചനയോ?
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷസാധ്യത നിലനിൽക്കുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ'-ൽ സ്ഫോടന വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചു. യാതൊരു വിശദീകരണവുമില്ലാതെയാണ് ...

