പ്രതി മരിച്ചത് തേനീച്ചയുടെ കുത്തേറ്റെന്ന് പോലീസ്; കസ്റ്റഡി മർദ്ദനമെന്ന് ബന്ധുക്കൾ; അക്രമാസക്തരായ ജനകൂട്ടം പോലീസ് സ്റ്റേഷന് തീയിട്ടു; ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു
പട്ന: ബിഹാറിൽ അക്രമാസക്തരായ ജനക്കൂട്ടം പോലീസ് സ്റ്റേഷന് തീയിട്ടു. ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത ഒരാളുടെ മരണത്തെ ...


