സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യം; വോട്ടവകാശം വിനിയോഗിക്കാൻ കശ്മീരിലെ പാക് അഭയാർത്ഥികൾ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ജനത
ശ്രീനഗർ: ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇതാദ്യമായി തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ കഴിയുമെന്ന സന്തോഷത്തിലാണ് കശ്മീരിലെ പടിഞ്ഞാറൻ പാകിസ്താനിൽ നിന്നുള്ള അഭയാർത്ഥികൾ. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള ...

