ദുബായിൽ വാട്സ്ആപ്പിലൂടെയും ഇനി പാർക്കിംഗ് ഫീസ് അടക്കാം
ദുബായ്: ദുബായിൽ വാട്സ്ആപ്പിലൂടെയും ഇനി പാർക്കിംഗ് ഫീസ് അടക്കാം. റോഡ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ എസ്എംഎസ്സിലൂടെയും പാർക്കിംഗ് മീറ്ററുകളിലൂടെയുമാണ് ഫീസ് അടയ്ക്കുന്നത്. ഇതിനു ...


