വാട്‌സ്ആപ്പ് ട്രെൻഡ്; വമ്പൻ താരങ്ങളെ പിന്നിലാക്കി വിജയ് ദേവരകൊണ്ട
വാട്‌സ്ആപ്പ് ചാനലാണ് ഇപ്പോഴത്തെ ട്രെൻഡ്. വാട്‌സ്ആപ്പിന്റെ എല്ലാ പുത്തൻ അപ്‌ഡേഷനുകളും സ്വീകരിക്കുന്നത് പോലെ ജനങ്ങൾ ഏറ്റെടുത്ത ഒന്നാണ് വാട്‌സ്ആപ്പ് ചാനൽ. ഫിലിം ഇൻഡസ്ട്രിയിലെ ഒട്ടുമിക്ക താരങ്ങളും ഇതിനോടകം ...

