വീൽ ഓൺ റെസ്റ്റോറന്റ് ആരംഭിച്ച് വെസ്റ്റേൺ റെയിൽവേ
മുംബൈ: പഴയ ഉപയോഗശൂന്യമായ കോച്ചുകൾ ഉപയോഗിച്ച് മനോഹരമായ റെസ്റ്റോറന്റുകളാക്കി മാറ്റിയിരിക്കുകയാണ് അന്ധേരി റെയിൽവേ സ്റ്റേഷൻ. കോച്ചുകൾക്കുള്ളിൽ സവിശേഷവും ആഡംബരപൂർണ്ണവുമായ ഡൈനിംഗ് ആണ് റെസ്റ്റോറന്റ് നൽകുന്നത്. വെസ്റ്റേൺ റെയിൽവേയുടെ ...

