ഹൃദ്യം ഈ വീഡിയോ! വീൽചെയർ ക്രിക്കറ്റ് താരങ്ങൾക്കൊപ്പം വിരാട് കോലി
മനോഹരമായൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ക്രിക്കറ്റ് ആരാധകരുടെ മനസ് കീഴടക്കുന്നത്. ബെംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ അൺബോക്സിംഗ് ഇവന്റിനിടെ വീൽ ചെയറിലെത്തിയ ക്രിക്കറ്റ് താരങ്ങൾക്കൊപ്പം സമയം ചെലവഴിച്ച് സൂപ്പർ ...



