റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു
കണ്ണൂര്‍: റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങിയ യുവ ഡോക്ടര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ് കൃഷ്ണന്‍ (24) ആണ് മരിച്ചത്. അഴീക്കോട് ആനിവയലിലാണ് അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ...

