ഇനി കറയില്ല, മഞ്ഞപ്പില്ല; വെള്ള വസ്ത്രത്തിന്റെ നിറം മങ്ങില്ല, വെട്ടി തിളങ്ങാൻ ഒരുപാട് വഴികളുണ്ട്..
വെള്ള വസ്ത്രം ഉന്മേഷവും ആത്മവിശ്വാസവുമൊക്കെ നൽകുമെങ്കിലും വെള്ള വസ്ത്രത്തിലെ കറയോ നിറം മങ്ങലോ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. കാലക്രമേണ വെള്ള വസ്ത്രം നിറം മങ്ങുന്നത് പതിവാണ്. വെള്ള ...


