സത്യപ്രതിജ്ഞാ ചടങ്ങിലെ വിരുന്ന് സത്ക്കാരം; ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് WHO ഡയറക്ടർ സൈമ വസേദ്
ന്യൂഡൽഹി: എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയുടെ ഭാഗമായി നടന്ന വിരുന്ന് സത്ക്കാരത്തിൽ പങ്കെടുത്തതിന്റെ ചിത്രം പങ്കുവച്ച് ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഏഷ്യൻ ഡയറക്ടർ സൈമ വസേദ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ...

