ഇഷാൻ കിഷനെ ഒഴിവാക്കിയതിന് പിന്നിലെ കാരണമിത്; ബോർഡിനെയും ടീമിനെയും വഞ്ചിച്ച താരത്തിന് വരുന്നത് എട്ടിന്റെ പണി
വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ അഫ്ഗാൻ പരമ്പരയിൽ നിന്ന് ഒഴിവാക്കിയത് ശിക്ഷണ നടപടിയെന്ന് വ്യക്തമാക്കുന്നു. മാനസികാരോഗ്യത്തിന്റെ പേരിൽ ടീമിനെയും മാനേജ്മെന്റിനെയും വഞ്ചിച്ചെന്ന് ബോദ്ധ്യമായതിന്റെ പേരിലാണ് നടപടിയെന്നാണ് ...